നെയ്യാറ്റിൻകര രൂപത കുടുംബ പ്രേഷിത ശുശ്രൂഷ നേതൃത്വം വഹിച്ച എക്സിക്യൂട്ടീവ് മീറ്റിംഗ് രൂപത ഡയറക്ടർ വെരി.റവ.ഫാ. ജോസഫ് രാജേഷിൻ്റെ അധ്യക്ഷതയിൽ കൂടുകയുണ്ടയി. എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഫാ. ജസ്റ്റിൻ ഫ്രാൻസിസിൻ്റെ നേതൃത്വത്തിൽ തുടർ കാര്യപരിപാടികൾ തീരുമാനിച്ചു